വെട്രിമാരന് സംവിധാനം ചെയ്ത് ധനുഷ് മുഖ്യവേഷത്തിലെത്തിയ അസുരന് ബോക്സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും മികച്ച വിജയമാണ് നേടിയത്. ജാതിയെ കുറിച്ചാണ് ചിത്രം സംസാരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അസുരന് നേടിയ മികച്ച വിജയത്തിന് ശേഷം വെട്രിമാരന് വീണ്ടും വരികയാണ്. ഇക്കുറി സംവിധായകന്റെ റോളിലല്ല നിര്‍മ്മാതാവിന്റെ റോളിലാണെന്ന് മാത്രം.
മണിമാരന്‍ സംവിധാനം ചെയ്ത് സമുദ്രക്കനി തൊഴിലാളി നേതാവിന്റെ വേഷത്തിലെത്തുന്ന സംഘതലൈവന്‍ ആണ് വെട്രിമാരന്റെ നിര്‍മ്മാണ കമ്പനിയായ ഗ്രാസ് റൂട്ട് ഫിലിംസ് നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സമുദ്രക്കനിയെ കൂടാതെ വി.ജെ രമ്യയാണ് മുഖ്യവേഷത്തിലെത്തുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ