മലയാളത്തിലേക്കുള്ള പെര്‍ഫെക്ട് എന്‍ട്രി ആണ് റോഷാക്ക് | Dool Talk
സിനിമ ഇന്ഡസ്ട്രിയുടെ മാറ്റത്തിന് വലിയ പങ്കു വഹിച്ച ഒണ്ടു മൊട്ടേയ കഥ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളുടെ സംഗീത സംവിധാകനായ മിഥുന് മുകുന്ദന് മലയാളത്തിലേക്ക് ചുവട് വെച്ചത് റോഷാക്കിലൂടെയാണ്. എതിര്പ്പുകള് വകവെക്കാതെ എം.ബി.ബി.എസ് വിട്ട് സംഗീതലോകത്തേക്കുള്ള യാത്ര, രാജ് ബി. ഷെട്ടിയുമായുള്ള സൗഹൃദം, നിസാം ബഷീറിന്റെ വിളി, മിഥുന് മുകുന്ദന് ഡൂള് ന്യൂസിനോട് സംസാരിക്കുന്നു.
Content Highlight: rorschach music director midhun mukundan interview