രോഹിത് ടി.കെ നിര്യാതനായി
Obituary
രോഹിത് ടി.കെ നിര്യാതനായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2024, 6:26 pm

കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടുംചാല്‍ താളിക്കുനി ശ്രാവണം വീട്ടില്‍ രോഹിത് ടി.കെ (35) നിര്യാതനായി.  ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ആര്‍കിടെക്റ്റായി ജോലി ചെയ്ത് വരികയായിരുന്നു.

ഡിട്ടയേര്‍ഡ് കോഴിക്കോട് ഡി.ഇ.ഒ അജിത്‌ കുമാറിന്റെയും കുറ്റ്യാടി ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപിക ലീനയുടെയും മകനാണ്. തുഷാരയാണ് ഭാര്യ. കേയ ഏക മകളാണ്. സഹോദരി അനഘ അജിത്. സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് നരിക്കൂട്ടംചാലിലെ വീട്ടുവളപ്പില്‍ നടക്കും.

content highlights: Rohit TK passed away