തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കവര്‍ച്ച. ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറോളം പവന്‍ സ്വര്‍ണ്ണമാണ് കവര്‍ന്നത്.
പള്ളിപ്പുറത്താണ് സംഭവം. കാര്‍ തടഞ്ഞുനിര്‍ത്തി മുളകുപൊടിയെറിഞ്ഞ് ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
മഹാരാഷ്ട്ര സ്വദേശിയായ ജ്വല്ലറി ഉടമയ്ക്ക് നേരെയാണ് അക്രമം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Robbery Trivandrum Jewellary Owner