'റോസാപ്പൂ കയ്യിൽ തുപ്പാക്കി വിളയാടി'; ആഷിഖ് അബുവിന്റെ ഗംഭീര റൈഫിൾ ക്ലബ് | Rifle Club Movie Review
അമര്‍നാഥ് എം.

റോസാപൂ കയ്യില്‍ തുപ്പാക്കി വിരിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് കിട്ടുന്നത് അതികിടിലമായ തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ്. ഈ ക്രിസ്തുമസ് എന്തായാലും ‘രക്ത രൂക്ഷിതമാകും’ എന്ന സൂചനയാണ് റൈഫിള്‍ ക്ലബ് നല്‍കുന്നത്. തിയേറ്ററില്‍ നിന്ന് തന്നെ കാണേണ്ട, ഗംഭീര തീയേറ്റര്‍ എക്‌സ്പീരിയസ് ഗ്യാരണ്ടി നല്‍കുന്ന ചിത്രമാണ് റൈഫിള്‍ ക്ലബ്

 

Content Highlight: Rifle Club movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം