00:00 | 00:00
Film Review; സൂക്ഷ്മമായി തറച്ചു കയറുന്ന ഫീൽ ഗുഡ് ത്രില്ലർ
നവ്‌നീത് എസ്.
2024 Nov 22, 11:37 am
2024 Nov 22, 11:37 am

പണ്ട് നാടുവിട്ടു പോയ മാനുവലും കുടുംബവും പ്രിയദർശനിയുടെ അയല്പക്കത്ത് വരുന്നതും തുടക്കം മുതൽ എന്തോ നിഗൂഢ സ്വഭാവമുള്ള മനുവലിനെ കുറിച്ച് പ്രിയദർശിനി കൂടുതൽ അറിയാൻ ശ്രമിക്കുന്നതുമാണ് പ്രേക്ഷകരെ ഹുക്ക് ചെയ്യുന്ന പ്രധാന ഘടകം. പ്രിയയോടൊപ്പം പ്രേക്ഷകരും അന്വേഷണത്തിന്റെ ഭാഗമാവുമ്പോൾ ഓരോ നിമിഷവും എന്ത് സംഭവിക്കുമെന്ന ത്രില്ലോടെ സിനിമ അവതരിപ്പിക്കാൻ സംവിധായകൻ എം.സി ജിതിന് സാധിക്കുന്നുണ്ട്.

 

Content Highlight: Review Of Sookshma Dharshini Movie

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം