00:00 | 00:00
ഷെര്‍ലക്ക് നായകനോ പ്രതിനായകനോ
ഹണി ജേക്കബ്ബ്
2024 Aug 15, 11:42 am
2024 Aug 15, 11:42 am

സിനിമയുടെ ഏറ്റവും വലിയ കരുത്ത് ആര്യംപാടത്ത് ബാലകൃഷ്ണൻ എന്ന ബാലുവായുള്ള ഫഹദ് ഫാസിലിന്റെ പ്രകടനം തന്നെയാണ്. ഷെർലക്ക് എന്ന പൂച്ചയുടെ പ്രകടനവും അസാധ്യം എന്ന് തന്നെ വേണം പറയാൻ. ഒരു വീടിനുള്ളിലുള്ള, ഭൂരിഭാഗം സമയവും പൂച്ചയും ബാലുവും മാത്രമായിരുന്നിട്ടുപോലും സിനിമ കാണികളെ മടുപ്പിക്കുന്നില്ല. മഹേഷ് നാരായണൻ എന്ന സംവിധായകന്റെ മിടുക്ക് തന്നെയാണ് ഇതിന് കാരണം. കുറഞ്ഞ സംഭാഷണങ്ങൾ മാത്രമുള്ള സിനിമയിലെ ബി.ജി.എമ്മും മികച്ചു നിൽക്കുന്നു.

Content Highlight: Review of Sherlok movie in the Manorathangal series

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം