കറുപ്പിനും വെളുപ്പിനും ഇടയിലൊരു നിറമുണ്ട്, അതാണ് ചുവപ്പ് എന്ന് പറഞ്ഞ് സിനിമ അവസാനിക്കുമ്പോൾ നല്ലൊരു തിയേറ്റർ അനുഭവമായി മാറാൻ രുധിരത്തിന് സാധിക്കുന്നുണ്ട്. തീർച്ചയായും ഒരുപാട് പ്രേക്ഷകരെ അർഹിക്കുന്ന വ്യത്യസ്തത നിറഞ്ഞ ത്രില്ലറാണ് രുധിരം.
Content Highlight: Review Of Rudhiram Movie