ഹൈ വോൾട്ടേജ് ലെവൽ ക്രോസ് | Level Cross review |
നവ്‌നീത് എസ്.

സിനിമയുടെ മൊത്തം സ്വഭാവം പോലെ മിസ്റ്ററി നിറഞ്ഞ കഥാപാത്രങ്ങളാണ് ഇവർ മൂന്നു പേരും. മൂന്ന് പേർക്കും ഒരുപോലെ വേണ്ടത് സമാധാനമാണ്. ഓരോ പ്രേക്ഷകരുടെയും മനസിന്റെ കാണാപ്പുറങ്ങൾ തേടി പോവുന്ന കവാടമായി ലെവൽ ക്രോസ്സ് മാറുന്നുണ്ട്. എന്തായിരുന്നു ശരി, ആരാണ് സത്യമെന്ന് ആലോചിക്കാൻ കാണികളെ ആ സങ്കല്പ ലോകത്തു ബാക്കിയാക്കിയാണ് ഈ റെയിൽവേ ഗേറ്റ് സംവിധായകൻ അടക്കുന്നത്.

Content Highlight: Review Of Level Cross Movie

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം