00:00 | 00:00
ചിരിയുടെ നുണക്കുഴിയിലിറങ്ങാം
നവ്‌നീത് എസ്.
2024 Aug 16, 03:49 pm
2024 Aug 16, 03:49 pm

ബേസിൽ, സിദ്ദിഖ്, ഗ്രേസ് ആന്റണി, ബൈജു തുടങ്ങിയവരുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന പോസിറ്റീവ്. പലരുടേയും വ്യത്യസ്ത കഥകൾ അവസാനം ഒന്നായി മാറുമ്പോൾ പ്രേക്ഷകർക്ക് നിറഞ്ഞ ചിരി നുണക്കുഴി സമ്മാനിക്കുന്നുണ്ട്. ഒരു കാര്യം മറയ്ക്കാൻ ഒരു നുണ, അതിന് മുകളിൽ മറ്റൊരു നുണ.. അങ്ങനെ ഓരോ നുണകൾ വരുത്തി വെക്കുന്ന പൊല്ലാപ്പുകളെ എബി തരണം ചെയ്യുന്നതാണ് നുണക്കുഴിയുടെ ട്രാക്ക്.

Content Highlight: Review Of Jeethu Joseph’s New Movie Nunakkuzhi

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം