| Thursday, 2nd January 2025, 5:39 pm

ആക്ഷൻ, ത്രില്ലർ; ഹോളിവുഡ് ടച്ചുള്ള ഐഡന്റിറ്റി | IDENTITY Movie Review

നവ്‌നീത് എസ്.

മേക്കിങ്ങിലെയും തിരക്കഥയിലെയും ചെറിയ പോരായ്മകൾ ഒഴിവാക്കിയാൽ പിടിച്ചിരുത്തുന്ന ത്രില്ലറായിരുന്നു ഫോറൻസിക്. എന്നാൽ ഐഡന്റിയിലോട്ട് വരുമ്പോൾ മേക്കിങ്ങിലെ പിഴവുകളെല്ലാം അഖിൽ പോളും അനസ് ഖാനും നികത്തിയിട്ടുണ്ട്. ടൊവിനോ തോമസ്, തൃഷ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മികച്ച രീതിയിലാണ് ആരംഭിക്കുന്നത്. ഫ്ലാഷ്ബാക്കിൽ നിന്ന് പ്രസന്റിലോട്ട് വരുകയും നായകനായ ഹരൺ ശങ്കറിനെ കുറിച്ച് വ്യക്തമായ ധാരണയും പ്രേക്ഷകർക്ക് സിനിമ നൽകുന്നുണ്ട്

Content Highlight: Review Of Identity Movie

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം