മലയാള സിനിമയിൽ അധികം വന്നിട്ടില്ലാത്ത ഒരു വേറിട്ട ചലച്ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും കാണാൻ കഴിയുന്ന സിനിമയാണ് ഇ.ഡി. എക്സ്ട്രാ ഡീസെന്റിൽ നിന്ന് എക്സ്ട്രീം ഡേഞ്ചറിലേക്കുള്ള ബിനുവിന്റെ യാത്രയിൽ പ്രേക്ഷകരും ഭാഗമാവുമെന്ന് ഉറപ്പാണ്.
Content Highlight: Review Of Extra Decent Movie