'ED - Extra Decent' movie review | എക്സ്ട്രീം സുരാജ്, എക്സ്ട്രാ പ്ലസ് ഡാർക്ക് ഹ്യൂമറുമായി ഇ.ഡി
നവ്‌നീത് എസ്.

മലയാള സിനിമയിൽ അധികം വന്നിട്ടില്ലാത്ത ഒരു വേറിട്ട ചലച്ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും കാണാൻ കഴിയുന്ന സിനിമയാണ് ഇ.ഡി. എക്സ്ട്രാ ഡീസെന്റിൽ നിന്ന് എക്സ്ട്രീം ഡേഞ്ചറിലേക്കുള്ള ബിനുവിന്റെ യാത്രയിൽ പ്രേക്ഷകരും ഭാഗമാവുമെന്ന് ഉറപ്പാണ്.

Content Highlight: Review Of Extra Decent Movie

 

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം