| Thursday, 12th September 2024, 9:51 pm

Ajayante Randam Moshanam | ഈ മോഷണം ഇഷ്ടപ്പെടുമെന്ന് ഉറപ്പ്

നവ്‌നീത് എസ്.

മോഷണ രംഗങ്ങൾ , ആക്ഷൻ രംഗങ്ങൾ, അണ്ടർ വാട്ടർ സീക്വൻസ് തുടങ്ങി ത്രീ.ഡി ഡിമാൻഡ് ചെയ്യുന്ന നിരവധി സീനുകൾ ചിത്രത്തിലുണ്ട്. സിനിമ കാണുന്നവർ മാക്സിമം ത്രീ.ഡിയായി തന്നെ സിനിമ ആസ്വദിക്കാൻ ശ്രമിക്കുക. പാൻ ഇന്ത്യൻ ലെവലിൽ പറയാൻ കഴിയുന്ന ഒരു മികച്ച ചിത്രം തന്നെയാണ് അജയന്റെ രണ്ടാം മോഷണം. ആക്ഷനും റൊമാൻസും ത്രില്ലിങ് രംഗങ്ങളും നിറഞ്ഞ ഈ ഓണക്കാലത്തിന് പറ്റിയ കംപ്ലീറ്റ് പാക്കേജ് തന്നെയാണ് അജയന്റെ രണ്ടാം മോഷണം

Content Highlight: review of ajayante randam moshanam

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം