ചരിത്രത്തില്‍ ഇങ്ങനെയൊരു കഥയുണ്ടായിരുന്നെന്ന് രേഖപ്പെടുത്തുന്ന രേഖാചിത്രം I Movie Review
നമുക്ക് പരിചിതമായ ഒരു സംഭവത്തില്‍ നമ്മളറിയാതെ പോയ ഒരു കഥയുണ്ടായിരുന്നെന്ന് പറയുന്ന ഴോണറാണ് ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി. അത്തരത്തിലുള്ള ഴോണറിലൊരുങ്ങുന്ന സിനിമയെന്ന നിലയില്‍ രേഖാചിത്രത്തിന് മേലെ വലിയ പ്രതീക്ഷകള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. ശരിക്കും ഇങ്ങനെ സംഭവിച്ചിരുന്നോ എന്ന് നമുക്ക് തന്നെ ഒരു ഘട്ടത്തില്‍ തോന്നിപ്പോകും. അവിടെയാണ് രേഖാചിത്രത്തിന്റെ വിജയം
Content Highlight: Rekhachithram movie Personal Opinion
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം