ന്യൂദല്‍ഹി: ഇന്ത്യയില്‍ നടത്തിയ പണംതട്ടിപ്പുമായി ബന്ധപ്പെട്ട് വ്യവസായി നീരവ് മോദിയുടെ ഭാര്യയ്ക്ക് ഇന്റര്‍ പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് അയച്ചു. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
13000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് കടന്ന വജ്ര വ്യവസായിയാണ് നീരവ് മോദി. നേരത്തേ ഇദ്ദേഹത്തിന്റെ സഹോദരന്‍ നെഹല്‍ മോദിക്കെതിരെയും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് അയച്ചിരുന്നു.
ഏതെങ്കിലും രാജ്യത്ത് നെഹല്‍ മോദിയെ കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. സാമ്പത്തിക ക്രമക്കേട് നടത്താന്‍ നീരവ് മോദിയെ ഇയാള്‍ സഹായിച്ചെന്നാണ് ഇ.ഡി യുടെ ആരോപണം.
updating…
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: red corner notice aganist neerav modis wife