[]ആവശ്യമുള്ള സാധനങ്ങള്‍
1. ചിക്കന്‍ – 500 ഗ്രാം
2. മുളക് – 150 ഗ്രാം (ചതച്ചത്)
3. കറിവേപ്പില- ഒരു ഇതള്‍
4. മുളക്‌പൊടി- 1 ടീസ്പൂണ്‍
5. മഞ്ഞള്‍പൊടി- 1/2ടീസ്പൂണ്‍
6. ഉള്ളി -500 ഗ്രാം
7. ഉപ്പ് -ആവശ്യത്തിന്
8 .എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നല്ലതു പോലെ കഴുകി വൃത്തിയാക്കിയ ചിക്കന്‍ 2 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് ഒരു െ്രെഫയിംഗ് പാനില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വെയ്ക്കുക. എണ്ണ ചൂടാക്കിയതിനു ശേഷം മിശ്രിതമാക്കി വെച്ചിരിക്കുന്ന ചിക്കന്‍ ചെറുതീയില്‍ പൊരിച്ചെടുത്ത് ചൂടോടെ വിളമ്പാം.