ഡിഫ്തീരിയ ആശങ്കയ്ക്ക് മരുന്നെന്ത്?
എ പി ഭവിത

 

ഡിഫ്തീരിയ തിരിച്ചു വരുന്നു എന്നത് കേരളത്തിന്റെ ആശങ്കയാവുകയാണ്. ഡിഫ്തീരിയ മരണങ്ങളും ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നു. കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഡി.പി.ടി വാക്സിന്‍ ഡിഫ്തീരിയക്ക് എതിരായ പ്രതിരോധ വാക്സിനാണ്. ഒന്നര വയസ്സിലും അഞ്ച് വയസ്സിലും ബൂസ്റ്റര്‍ ഡോസും നല്‍കുന്നു. എന്നാല്‍ ഡിഫ്തീരിയ തിരിച്ചു വരുമ്പോള്‍ ആശങ്ക ഉണ്ടാക്കുന്നത് കുത്തിവെപ്പ് എടുത്ത കുട്ടികള്‍ക്കും രോഗം വരുന്നുവെന്നതാണ്. ഇതിനെ പ്രതിരോധിക്കാന്‍ ടി.ഡി വാക്സിന്‍ നല്‍കണമെന്ന് വിദഗ്ധര്‍ പറയുന്നു.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.