ക്രിക്കറ്റ് ലോകമൊന്നാകെ ഐ.പി.എല്ലിന്റെ ആവേശത്തിലാണ്. ഗ്രൗണ്ടിലെ ആവേശം മാത്രമല്ല ഇരു ടീമുകളുടെ ഫാന്‍സ് തമ്മിലുള്ള വെല്ലുവിളികളും പോരാട്ടവും ഐ.പി.എല്‍ കാലത്തിന്റെ പ്രത്യേകതയാണ്.
ഫാന്റസി ലീഗുകള്‍ വന്നതോടുകൂടി ക്രിക്കറ്റ് ആസ്വാദനത്തിന്റെ രീതിയും മാറി. വെറുതെ കളി കാണുകയും ആവേശം കൊള്ളുകയും മാത്രമല്ല, കളി കാണുന്നതിനൊപ്പം കാശുണ്ടാക്കാനുമാണ് ആരാധകര്‍ ഇപ്പോള്‍ നോക്കുന്നത്.
ഐ.പി.എല്ലിലെ 31ാം മത്സരമാണ് ഇന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടക്കുന്നത്. ഡോ. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വെച്ച് രാത്രി 7.30നാണ് മത്സരം.
പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗവും നാലാം സ്ഥാനക്കാരായ ബെംഗളൂരുവും തമ്മിലാണ് മത്സരം എന്നതും ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്നുണ്ട്.
Match 31 RCB vs LSG കാലാവസ്ഥാ റിപ്പോര്‍ട്ട്
33-35°C താപനിലയാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ 39-41 ശതമാനം വരെ ഈര്‍പ്പവും മണിക്കൂറില്‍ 16-18 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Match 31 RCB vs LSG പിച്ച് റിപ്പോര്‍ട്ട്
ബാറ്റിംഗിനേയും ബൗളിംഗിനേയും ഒരുപോലെ തുണയ്ക്കുന്ന പിച്ചാണ് ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലേത്. മികച്ച ബൗണ്‍സ് ലഭിക്കുന്ന പിച്ചായതിനാല്‍ പേസര്‍മാരെ തുണയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു. 160-170 ആണ് പിച്ചിലെ ആവറേജ് സ്‌കോര്‍
ആവറേജ് ഫസ്റ്റ് ഇന്നിംഗ്‌സ് സ്‌കോര്‍
175 റണ്‍സാണ് സ്‌റ്റേഡിയത്തിലെ ആവറേജ് ഫസ്റ്റ് ഇന്നിംഗ്‌സ് സ്‌കോര്‍. എന്നാല്‍ പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങുന്ന ടീമിനാണ് വിജയ സാധ്യത കൂടുതല്‍. 60 ശതമാനം വിജയമാണ് പിന്തുടര്‍ന്നിറങ്ങുന്ന ടീമിന് പിച്ച് സമ്മാനിച്ചത്.
Match 31 RCB vs LSG സാധ്യതാ ഇലവന്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു: ഫാഫ് ഡു പ്ലസിസ് (ക്യാപ്റ്റന്‍), അനുജ് റാവത്ത്, വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, സുയാഷ് പ്രഭുദേശായി, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡിക്കോക്ക് (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡേ, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിന്‍സ്, ആയുഷ് ബദോനി, ജേസന്‍ ഹോള്‍ഡര്‍, ക്രുണാല്‍ പണ്ഡ്യ, ദുഷ്മന്താ ചമീര, ആവേശ് ഖാന്‍, രവി ബിഷ്‌ണോയി
ടോപ് പിക്‌സ്
കെ.എല്‍. രാഹുല്‍, ക്വിന്റണ്‍ ഡിക്കോക്ക്, ജേസന്‍ ഹോള്‍ഡര്‍, വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്
Match 31 RCB vs LSG ഡ്രീം ഇലവന്‍ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ ചോയ്‌സ്
ക്യാപ്റ്റന്‍: ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹര്‍ഷല്‍ പട്ടേല്‍
വൈസ് ക്യാപ്റ്റന്‍: ക്വിന്റണ്‍ ഡിക്കോക്ക്, ജേസന്‍ ഹോള്‍ഡര്‍,
Match 31 RCB vs LSG പ്ലെയിംഗ് ഇലവന്‍ 1
വിക്കറ്റ് കീപ്പര്‍: കെ.എല്‍. രാഹുല്‍, ദിനേഷ് കാര്‍ത്തിക്, ക്വിന്റണ്‍ ഡിക്കോക്ക്
ബാറ്റര്‍: വിരാട് കോഹ്‌ലി, മനീഷ് പാണ്ഡേ, ഫാഫ് ഡുപ്ലസിസ്
ഓള്‍ റൗണ്ടര്‍: ഗ്ലെന്‍ മാക്‌സ്‌വെല്‍ (ക്യാപ്റ്റന്‍), ക്രുണാല്‍ പാണ്ഡ്യ
ബൗളര്‍: ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്
Match 31 RCB vs LSG പ്ലെയിംഗ് ഇലവന്‍ 2
വിക്കറ്റ് കീപ്പര്‍: കെ.എല്‍. രാഹുല്‍, ക്വിന്റണ്‍ ഡിക്കോക്ക്
ബാറ്റര്‍: വിരാട് കോഹ്‌ലി, മനീഷ് പാണ്ഡേ, ഫാഫ് ഡുപ്ലസിസ്, ദീപക് ഹൂഡ
ഓള്‍റൗണ്ടര്‍: ഗ്ലെന്‍ മാക്‌സ്‌വെല്‍, ജേസന്‍ ഹോള്‍ഡര്‍
ബൗളര്‍: ജോഷ് ഹേസല്‍വുഡ്, ഹര്‍ഷല്‍ പട്ടേല്‍ (ക്യാപ്റ്റന്‍), വാനിന്ദു ഹസരങ്ക
Content Highlight: RCB vs LSG Dream eleven picks