എല്ലാത്തിന്റെയും തുടക്കം ഫോക്‌ലോറിൽ നിന്ന്, സംഗീതത്തിന്റെ പോലും. സ്വരാക്ഷരങ്ങൾ പുലയ വിഭാഗം പണ്ടേ പാടിയത്. കലഹങ്ങളില്ലാത്ത വേദികളുണ്ടാകട്ടെ. കുട്ടികൾ തമ്മിൽ മാത്രമാണ് മത്സരം. രക്ഷിതാക്കളും അധ്യാപകരും ഇതിനിടയിൽ വരരുത്| രമേശ് ഉണർവ് സംസാരിക്കുന്നു
Content Highlight: Ramesh Unarv tolk about folklore and school kalolsavam