തട്ടികൊണ്ട് പോകലിനും കൊലപാതകത്തിനും സ്വന്തം സംസ്ഥാനത്ത് കടക്കുന്നത് കോടതി വിലക്കിയ ആള്‍ ആഭ്യന്തരമന്ത്രി വരെയായി. ചാക്കുകെട്ടുകളില്‍ പണവുമായി എം.എല്‍.എമാരെ വിലക്ക് വാങ്ങി മന്ത്രിസഭ ഉണ്ടാക്കുന്നവരെ പത്രക്കാര്‍ ചാണക്യന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. അവരുടെയിടയില്‍, ചിന്തിക്കുന്ന, ആശയങ്ങളുള്ള, ആ ആശയങ്ങള്‍ ജനങ്ങളുമായി പങ്ക് വക്കാന്‍ ധൈര്യവും കഴിവുമുള്ള, ഒരു നേതാവ് ഉയര്‍ന്നു വരികയാണ്. രാഹുല്‍ ഗാന്ധി…
CONTENT HIGHLIGHTS: Rahul Pappuvalla | Rahul Gandhi | Lok Sabha Election Results 2024