രാഹുല്‍ പപ്പുവല്ല | Rahul Gandhi | Lok Sabha Election Results 2024
ഫാറൂഖ്

തട്ടികൊണ്ട് പോകലിനും കൊലപാതകത്തിനും സ്വന്തം സംസ്ഥാനത്ത് കടക്കുന്നത് കോടതി വിലക്കിയ ആള്‍ ആഭ്യന്തരമന്ത്രി വരെയായി. ചാക്കുകെട്ടുകളില്‍ പണവുമായി എം.എല്‍.എമാരെ വിലക്ക് വാങ്ങി മന്ത്രിസഭ ഉണ്ടാക്കുന്നവരെ പത്രക്കാര്‍ ചാണക്യന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. അവരുടെയിടയില്‍, ചിന്തിക്കുന്ന, ആശയങ്ങളുള്ള, ആ ആശയങ്ങള്‍ ജനങ്ങളുമായി പങ്ക് വക്കാന്‍ ധൈര്യവും കഴിവുമുള്ള, ഒരു നേതാവ് ഉയര്‍ന്നു വരികയാണ്. രാഹുല്‍ ഗാന്ധി…

CONTENT HIGHLIGHTS: Rahul Pappuvalla | Rahul Gandhi | Lok Sabha Election Results 2024

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ