രാഹുല്‍ ഈശ്വറും ഡൊണാള്‍ഡ് ട്രംപും

അഞ്ചാറു കൊല്ലം മുമ്പ് അമേരിക്കയിലെ ഏറ്റവും വലിയ കോമാളിയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. കാശുള്ള അച്ഛന്റെ മകന്‍ എന്ന യോഗ്യതക്ക് പുറമെയുള്ള ഒരേയൊരു യോഗ്യത അപ്പ്രെന്റിസ് എന്ന ഒരു റിയാലിറ്റി ഷോയുടെ പല ജഡ്ജിമാരില്‍ ഒരാള്‍ എന്നതായിരുന്നു . ആ റിയാലിറ്റി ഷോയില്‍ അയാള്‍ പറഞ്ഞ വിഡ്ഢിത്തങ്ങളുടെയും വിടുവായത്തങ്ങളുടെയും വീഡിയോ ക്ലിപ്പുകളാണ് ട്രമ്പിന്റേത് മുഴുവന്‍ അമേരിക്കക്കാരുടെയും പരിചിത മുഖം ആക്കിയത്. ചില മാനറിസങ്ങള്‍ , പ്രത്യകിച്ചു മുഖം വക്രീകരിച്ചും കൈ പ്രത്യേക രീതിയില്‍ ചലിപ്പിച്ചും ഉള്ള ബോഡി ലാംഗ്വേജ്, … Continue reading രാഹുല്‍ ഈശ്വറും ഡൊണാള്‍ഡ് ട്രംപും