00:00 | 00:00
രാമനിഗ്രഹം നടത്തുന്ന രാവണന്‍, ധനുഷിന്റെ 'രാവണായനം' | Raayan Movie review |
അമര്‍നാഥ് എം.
2024 Jul 27, 10:47 am
2024 Jul 27, 10:47 am

സിനിമാജീവിതത്തിന്റെ 24ാം വര്‍ഷത്തിലേക്ക് കടന്ന ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് രായന്‍. ആദ്യ ചിത്രം പവര്‍ പാണ്ടി ഒരു ഫീല്‍ഗുഡ് റൊമാന്റിക് ചിത്രമായിരുന്നെങ്കില്‍ രണ്ടാമത്തെ സിനിമ ഗ്യാങ്സ്റ്റര്‍ ഡ്രാമാ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രാമായണകഥയെ ചെന്നൈയിലെ ഗ്യാങ് വാറിന്റെ പശ്ചാത്തലത്തല്‍ പറിച്ചുനട്ട കഥപറച്ചിലാണ് ചിത്രത്തിന്റേത്.

 

Content Highlight: Raayan movie personal opinion

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം