| Friday, 6th January 2017, 8:20 pm

ഈ വാക്കുകള്‍ കൊണ്ടും ഓംപുരി ഓര്‍മ്മിക്കപ്പെടും

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് ഓംപുരി. സാമൂഹിക വിഷയങ്ങളില്‍ ധീരമായ നിലപാടെടുക്കുന്നതില്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ല.  ചുറ്റുപാടും നടക്കുന്ന അനീതികളോട് പ്രതികരിച്ചതിന് രാജ്യദ്രോഹിയായി വരെ അദ്ദേഹം മുദ്രകുത്തപ്പെട്ടു.

ഓംപുരിയുടെ വാക്കുകള്‍

തയ്യാറാക്കിയത്: അനസ്


Read more:പതിനായിരം വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ദുര്‍ഭരണം; കേന്ദ്രത്തിനെതിരെ ശിവസേന


We use cookies to give you the best possible experience. Learn more