Pushpa 2 | Movie Review | താഴണ്ട... ഇനിയെങ്കിലും ഇതൊന്ന് തീര്‍ത്താല്‍ മതി
വൈല്‍ഡ് ഫയര്‍ എന്ന ബില്‍ഡപ്പ് കൊടുത്ത് ഒരുപരിധി വരെ ആ തീ ആളിക്കത്തിക്കുകയും ഏറ്റവും അവസാനം അതിലേക്ക് വെള്ളമൊഴിച്ച് കെടുത്തുകയും ചെയ്തത് പോലെയായി സിനിമ. കെ.ജി.എഫ്. 2വിന് മേലെ വരാന്‍ വേണ്ടി തിരുത്തിയെഴുതിയ സ്‌ക്രിപ്റ്റ് ആദ്യഭാഗത്തിന്റ വില കൂടി കളഞ്ഞു. താഴത്തില്ലടാ എന്ന് പറഞ്ഞ് സിനിമ തീരുമ്പോള്‍ ഇതൊന്ന് തീര്‍ത്താല്‍ മതി എന്ന് സ്വയം ചോദിച്ചുപോയി.
Content Highlight: Pushpa 2 The Rule personal opinion
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം