വൃത്താകൃതിയിലുള്ള ചതുരത്തിന്റെ രണ്ടാം ഭാഗമാണ് പുരുഷ പ്രേതം
എന്നെ ഭയങ്കരമായി അസ്വസ്ഥപ്പെടുത്തിയ സിനിമയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഇത് കണ്ടില്ലല്ലോ, ഞാനും അങ്ങനെയാണല്ലോ എന്ന് ചിന്തിച്ചുപോയി.
content highlight: purusha pretham director krishand’s interview