വെട്ടും കൊലയും പ്രേമം കൊണ്ടാണെന്ന് പറയരുത്
കഴിഞ്ഞ ദിവസം നാദാപുരത്ത് കോളേജ് കഴിഞ്ഞു മടങ്ങുന്ന വിദ്യാർത്ഥിനിയെ വെട്ടി പരിക്കേൽപ്പിച്ചതിന് പ്രേമ നൈരാശ്യമാണ് കാരണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പെൺകുട്ടികൾ ഇത്തരത്തിൽ അക്രമിക്കപ്പെടുന്നത് എന്തുകൊണ്ടാവും ?
Content Highlight: Public opinion about girls attacked by the reasons of love