| Wednesday, 16th February 2022, 2:27 pm

Child Sexual Abuse | പീഡോഫൈല്‍ ആണുമാകാം പെണ്ണുമാകാം | ഡോ.അമീന സിത്താര | WomanXplaining

അനുപമ മോഹന്‍

ചെറുപ്പത്തില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട കുട്ടികള്‍ക്ക് ഭാവിയില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അവര്‍ നേരിടുന്ന സങ്കീര്‍ണതകള്‍, ട്രോമ, ഡിപ്രഷന്‍ എന്നിവയെക്കുറിച്ചും, ഈയടുത്ത് പോക്‌സോ കേസില്‍ സൈക്കോളജിസ്റ്റ് അറസ്റ്റിലായ സംഭവത്തെ കുറിച്ചും സംസാരിക്കുകയാണ് സൈക്കോളജിസ്റ്റായ ഡോ. അമീന സിത്താര.


Content Highlight: Psychologist Dr. Ameena Sithara about child sexual abuse

അനുപമ മോഹന്‍