| Saturday, 26th October 2019, 12:42 pm

ഞെട്ടിച്ച് സൈക്കോ ടീസര്‍ , ഇതു വരെ കണ്ടത് 10 ലക്ഷം പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സൈക്കോയുടെ ടീസറിന് മികച്ച പ്രതികരണം. ക്രൈം ത്രില്ലറായ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് 10 ലക്ഷം പേരാണ്. യു ട്യൂബ് ട്രെന്‍ഡിംഗില്‍ 5ാം സ്ഥാനത്താണ് സൈക്കോയുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സൈക്കോയില്‍ നിത്യാമേനോന്‍, ഉദയനിധി സ്റ്റാലിന്‍, അതിഥി റാവു, എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിനു വേണ്ടി മിഷ്‌കിന്‍ തന്നെ തിരക്കഥയെഴുതിയതും സംഗീതമൊരുക്കിയതും മിഷ്‌കിന്‍ തന്നെയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2017 ല്‍ മിഷ്‌കിന്‍ സംവിധാനം ചെയ്ത തുപ്പരിവാള്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവംബര്‍ അവസാനമാണ് ചിത്രം തിയ്യറ്ററുകളില്‍ എത്തുക.

We use cookies to give you the best possible experience. Learn more