മധ്യവലതുപക്ഷക്കാരനായ മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിക്കാനുള്ള പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ജനങ്ങൾ ഫ്രാൻസിലുടനീളം പ്രതിഷേധവുമായി രംഗത്തെത്തി.
Content Highlight: Protesters rally in France against Barnier’s appointment as PM