Prakashan Parakkatte Review | ക്രൂരമായ തമാശകളുമായി പ്രകാശന്‍ പറക്കട്ടെ | ANNA'S VIEW
അന്ന കീർത്തി ജോർജ്

നാട്ടുമ്പുറത്തെ ഒരു ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലിയിലെ പതിനെട്ടുകാരന്റെ ജീവിതത്തില്‍ നടക്കുന്ന കുറച്ചു സംഭവങ്ങളെ കമിങ്ങ് ഓഫ് ഏജ് ഡ്രാമ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയില്‍. ചിലയിടങ്ങളില്‍ കണക്ട് ചെയ്യാന്‍ സാധിക്കുന്ന നിമിഷങ്ങളുണ്ടെങ്കിലും, വളരെ അലസമായ തിരക്കഥയും ലാഗടിപ്പിച്ചു നീങ്ങുന്ന മേക്കിങ്ങും കൊണ്ട് സിനിമ പുറകോട്ട് പോകുകയാണ്. പീഡോഫീലിയയെയും സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അശ്ലീല കമന്റടികളെയും സ്‌റ്റോക്കിങ്ങിനെയും ഇന്നും തമാശയായി തന്നെയാണ് പ്രകാശന്‍ പറക്കട്ടെ സമീപിക്കുന്നത് എന്നതും നിരാശയാണ്.

Content Highlight: Prakashan Parakkatte Review | Video

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.