ശിവകാര്‍ത്തികേയന്‍, ധനുഷ് എന്നിവരെപ്പോലെ ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജ് വെറും രണ്ട് ചിത്രങ്ങളിലൂടെ സ്വന്തമാക്കാന്‍ പ്രദീപിന് സാധിച്ചു. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ തമിഴില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച പ്രദീപ് ഒറ്റക്ക് വഴി വെട്ടി വന്നവനാണെന്ന് സംശയമേതുമില്ലാതെ പറയാം.
Content Highlight: Pradeep Ranganathan become the new sensation in Tamil Cinema