കൊച്ചുമോളുടെ വിവാഹ നിശ്ചയത്തിന്റെ പിറ്റേ ദിവസം 80 വര്ഷം ഒന്നിച്ച് താമസിച്ച കൊച്ചുത്രേസ്യയില് നിന്നും ഇട്ടൂപ്പ് വിവാഹ മോചനം ആവശ്യപ്പെടുന്നു. ഒരു പ്രേമ ലേഖനമാണ് അതിന് കാരണമാകുന്നത്. സങ്കീര്ണതകളൊന്നുമില്ലാതെ ഒരു കുടുംബത്തെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന ലളിത സുന്ദര സിനിമ. പൂക്കാലം റിവ്യു
content highlight: pookkalam malayalam movie review