|

മാറ്റ് കൂടിയ പൊന്മാൻ | Ponman Movie Review

നവ്‌നീത് എസ്.

ഇമോഷണൽ കോൺഫ്ലിക്റ്റിലൂടെയാണ് പൊന്മാൻ പ്രേക്ഷകർക്കിടയിലേക്ക് പറന്നിറങ്ങുന്നത്. അഭിനേതാക്കളുടെ പ്രകടനവും സിനിമയുടെ ടെക്നിക്കൽ മികവും അതിനെ വലിയ രീതിയിൽ സഹായിക്കുന്നുമുണ്ട്. ഒരു തെക്കൻ തല്ല് കേസ്, കാപ്പ തുടങ്ങിയ സിനിമകൾക്ക് ശേഷം ജി.ആർ. ഇന്ദുഗോപന്റെ കഥയിൽ ഒരുങ്ങിയ സിനിമയാണ് പൊന്മാൻ. ഒരു തെക്കൻ തല്ല് കേസിൽ കണ്ട ഈഗോ ക്ലാഷും, മാസുമെല്ലാം പൊന്മാനിലും കാണാം. ഓരോ സിനിമകളിലൂടെയും ബേസിൽ എന്ന നടൻ പുതുമകൾ തേടി കൊണ്ടിരിക്കുകയാണ്.

Content Highlight: Ponman Movie Review

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം