തമിഴകത്തിന്റെ വിജയകാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു സിനിമ പോലെ തന്നെ സംഭവബഹുലമായിരുന്നു വിജയകാന്തിന്റെ ജീവിതവും. സിനിമയിലൂടെ ജനപ്രീതിയാര്‍ജിച്ച വിജയകാന്ത് പിന്നീട് തമിഴകത്തിന്റെ രാഷ്ട്രീയ ഭൂമികയിലും ശക്തമായ സാന്നിധ്യമായിരുന്നു. സിനിമയിലൂടെ തുടങ്ങി രാഷ്ട്രീയത്തിലേക്ക് നീണ്ട ആ യാത്ര ഒന്ന് പരിശോധിക്കാം.

Content Highlight: political career of vijayakanth