0:00 | 6:15
മേരി റോയിയുടെ ജീവിതം തരുന്ന പാഠം | അഡ്വ. പി.എം. ആതിര
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 01, 03:22 pm
2022 Sep 01, 03:22 pm

അസമത്വത്തിനും അനീതികള്‍ക്കും വിവേചനത്തിനുമെതിരെ സമരങ്ങള്‍ സാധ്യമാണെന്ന് പഠിപ്പിച്ചു തന്ന ഊര്‍ജ്ജത്തിന്റെ പേരാണ് മേരി റോയ്. തുല്യത നേടിയെടുക്കുന്നതുവരെ സമരങ്ങള്‍ സാധ്യമാണെന്ന് തെളിയിക്കുന്നതാണ്, സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനിന്നിരുന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധവും അസമത്വവും നിറഞ്ഞ സ്വത്തവകാശ നിയമത്തിനെതിരെ മേരി റോയ് നടത്തിയ പോരാട്ടം | അഡ്വ. പി.എം. ആതിര സംസാരിക്കുന്നു

content highlights: pm athira  Remembering Mary Roy