കണ്ണൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കളക്ടറുടെ നോട്ടീസ്. അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊവിഡ് വാക്സിന്‍ നേരിട്ട് എത്തിക്കുമെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ ലഭിച്ച പരാതിയിലാണു നോട്ടിസ്.
വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ചുവെന്നും പരാതിയുണ്ട്.
48 മണിക്കൂറിനുള്ളില്‍ രേഖാമൂലം വിശദീകരണം ബോധിപ്പിക്കാനാണു നിര്‍ദേശം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Pinaray Vijayan Kerala Election Code of Conduct Violation