ഫലസ്തീന് വേണ്ടി ലോകം ബ്രിട്ടണിലെ തെരുവിലൊന്നിച്ചപ്പോള്‍ | Photo story
നിദാല്‍ നാസിറുദ്ദീന്‍
Wednesday, 19th June 2024, 12:32 pm
ജൂണ്‍ 8ന് ലണ്ടനിലെ റസ്സല്‍ സ്‌ക്വയറില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഫലസ്തീന്‍ അനുകൂല റാലിയില്‍ നിന്നും നിദാല്‍ നാസിറുദ്ദീന്‍ പകര്‍ത്തിയ ചിത്രങ്ങള്‍. ഫലസ്തീനിയന്‍ ഫോറം ഇന്‍ ബ്രിട്ടണ്‍, സ്‌റ്റോപ് ദി വാര്‍ കോഇലിഷന്‍, ക്യാംപയ്ന്‍ ഫോര്‍ ന്യൂക്ലിയര്‍ ഡിസാര്‍മെമന്റ്, ഫ്രണ്ട്‌സ് ഓഫ് അല്‍ അഖ്‌സ, ദി മുസ്‌ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടണ്‍, സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി, വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.
content highlights: Pictures taken by Nidal Nasiruddin from the pro-Palestinian rally led by various organizations Russell Square in London on June 8