ലക്ഷദ്വീപ് | ചിത്രങ്ങളിലൂടെ
Details
ലക്ഷദ്വീപ് | ചിത്രങ്ങളിലൂടെ
ഷഫീഖ് താമരശ്ശേരി
Tuesday, 25th May 2021, 12:05 pm

ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ കടലില്‍ കേരളത്തോട് ചേര്‍ന്നുകാണപ്പെടുന്ന ദ്വീപസമൂഹങ്ങളാണ് ലക്ഷദ്വീപ് എന്നറിയപ്പെടുന്നത്. മുപ്പതോളം വരുന്ന ഈ ദ്വീപുകളില്‍ പത്ത് ദ്വീപുകളിലാണ് ജനവാസമുള്ളത്. 99 ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന, ശാന്ത സുന്ദരമായ ഭൂപ്രകൃതിയുള്ള ലക്ഷദ്വീപ്, തദ്ദേശീയ ജനതയുടെ സാംസ്‌കാരികമായ സവിശേഷതകളാല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

2017 ജനുവരിയില്‍ ലക്ഷദ്വീപിലെ കവരത്തിയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍

കവരത്തിയുടെ തീരത്ത് കപ്പലിറങ്ങി ബോട്ടില്‍ കരയിലേക്ക് നീങ്ങുന്ന യാത്രികര്‍

 

കവരത്തിയിലെ മത്സ്യത്തൊഴിലാളികള്‍

കടലില്‍ കളിക്കുന്ന കുട്ടികള്‍

പഴയ മദ്രസ

മുസ്‌ലിം പള്ളി

കവരത്തിയിലെ പൊലീസ് സ്റ്റേഷന്‍

കവരത്തിയിലെ സബ് ജയില്‍

മറ്റു ചിത്രങ്ങള്‍

 

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Photo Story on Lakshadweep

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍