00:00 | 00:00
ഗോവിന്ദന്‍ മാഷ് എന്ന താത്വികാചാര്യന് | M.V Govindan
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 01, 12:29 pm
2025 Jan 01, 12:29 pm

സി.പി.ഐ.എമ്മിന്റെ ആര്‍.എസ്.എസ് വിധേയത്വം പുറത്തറിഞ്ഞാല്‍ അത് സി.പി.ഐ.എമ്മിനെ പ്രതികൂലമായി ബാധിക്കും എന്നാണ് നമ്മളൊക്കെ കരുതുന്നത്. പക്ഷെ അത് തന്നെയാണോ ഗോവിന്ദന്‍ മാഷ് നയിക്കുന്ന സി.പി.ഐ.എം നേതൃത്വവും കരുതുന്നത്. അതല്ല, തങ്ങളും ബി.ജെ.പിയെ പോലെ തന്നെ ഒരു സംഘപരിവാര്‍ സംഘടനാനയെണെന്ന് പരമാവധി ബി.ജെ.പിയുടെ പൊട്ടന്‍ഷ്യല്‍ വോട്ടര്‍മാര്‍ വിചാരിച്ചോട്ടെ എന്നും, അവര്‍ ബി.ജെ.പിക്ക് പകരം സി.പി.ഐ.എമ്മിന് വോട്ട് ചെയ്യട്ടെ എന്നുമാണ് അവര്‍ ചിന്തിക്കുന്നതെങ്കിലോ? ബംഗാളും ത്രിപുരയും കേരളത്തില്‍ ആവര്‍ത്തിക്കാതിക്കാതിരിനുള്ള അടവുനയമാണതെങ്കിലോ. ശരിക്കും ഗോവിന്ദന്‍ മാഷ് ബുദ്ധിജീവി ആണെങ്കിലോ?

CONTENT HIGHLIGHTS:  Philosopher Govindan Mash : Audio version of article written by Farooq