| Wednesday, 18th July 2012, 10:59 am

നഴ്‌സുമാരുടെ സമരം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളാണ് ഹരജി നല്‍കിയിരിക്കുന്നത്. []

കേരളത്തില്‍  സമരം നടത്തുന്ന പല സംഘടനകളും അംഗീകാരമില്ലാത്തവയാണെന്നും അനാവശ്യമായ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് സമരം ചെയ്ത് ആശുപത്രി പ്രവര്‍ത്തനത്തെ താറുമാറാക്കാനുള്ള ശ്രമമാണെന്നും ഹരജിയില്‍ പറയുന്നു.

നിലവില്‍ കേരളത്തിലെ ആശുപത്രികളില്‍ ബോണ്ട് സംവിധാനം ഇല്ലെന്നും ഇല്ലാത്ത ബോണ്ടിന്റെ പേരിലാണ് സംഘടനകള്‍ സമരം ചെയ്യുന്നതെന്നും ആശുപത്രി മാനേജ്‌മെന്റുകള്‍ ഹരജിയില്‍

ആരോപിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more