സ്വര്‍ണപല്ലുള്ള നാസറും 'പെരുമാനി'യുടെ അന്ധവിശ്വാസവും; മജുവിന്റെ തസ്രാക്ക്
വി. ജസ്‌ന

പെരുമാനിയെന്ന ഒരു ഗ്രാമം, വ്യത്യസ്തരായ കുറേ മനുഷ്യര്‍. ബഷീറിന്റെ കഥകളില്‍ കണ്ടിട്ടുള്ള കഥാപാത്രങ്ങളോടും ഒ.വി. വിജയന്റെ തസ്രാക്കിലെ ആളുകളോടും സാമ്യം തോന്നുന്നവര്‍. വിചിത്ര സ്വഭാവങ്ങളുള്ള കുറേയധികം ആളുകള്‍. വളരെ വ്യത്യസ്തമായ ഗ്രാമത്തിന്റെയും അവിടുത്തെ ഒരു കൂട്ടം മനുഷ്യരുടെയും കഥയാണ് പെരുമാനി പറയുന്നത്.

Content Highlight: Perumani Movie Review

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ