00:00 | 00:00
എഴുത്ത് കൊണ്ട് മാത്രം ജീവിക്കാനുള്ള വരുമാനമുണ്ടാകില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 06, 02:26 pm
2024 Oct 06, 02:26 pm

ശിവാജി ഗണേഷന്‍ പോലും രാഷ്ട്രീയത്തില്‍ പച്ച പിടിച്ചിട്ടില്ല. വിജയ്‌യുടെ രാഷ്ട്രീയ ഭാവി കണ്ടറിയേണ്ടതുണ്ട്. എം.ജി.ആര്‍ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടായിരുന്നു. അതു കൊണ്ടാണ് അദ്ദേഹം സക്‌സസായത്. ഇപ്പോള്‍ വരുന്നവരെല്ലാം നേരിട്ട് പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. വിജയകാന്തും, ശരത്കുമാറുമൊന്നും രാഷ്ട്രീയത്തില്‍ സക്‌സസാകാതിരുന്നത് അത് കൊണ്ടാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല സിനിമക്കാര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. കേരളത്തില്‍ സുരേഷ്‌ഗോപി ജയിച്ചില്ലേ.

Content Highlight: Perumal Murugan says that he cannot earn a living by writing alone