| Thursday, 22nd February 2024, 9:37 pm

ചരിത്രം വഴിമാറും, ചിലര്‍ വരുമ്പോള്‍.... മഞ്ഞുമ്മല്‍ ബോയ്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാന്‍ ഏ മന്‍ എന്ന കോമഡി ചിത്രം ഒരുക്കിയ ചിദംബരം രണ്ടാമത്തെ സിനിയിലേക്കെത്തിയപ്പോള്‍ കൂട്ടുപിടിച്ചിരിക്കുന്നത് സര്‍വൈവല്‍ ഴോണറിനെയാണ്. ചെറിയൊരു മിസ്‌റ്റേക്ക് വന്നാല്‍ പോലും പാളിപ്പോകാവുന്ന ഴോണറിനെ വളരെ കൈയടക്കത്തോടെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മാളൂട്ടിയില്‍ തുടങ്ങിയ മലയാളത്തിലെ സര്‍വൈവല്‍ ത്രില്ലര്‍ സിനിമകളുടെ നിരയിലേക്ക് ധൈര്യമായി കൊണ്ടുവെക്കാന്‍ പറ്റുന്ന സിനിമ തന്നെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്

Content Highlight: Personal opinion about  Manjummel Boys

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്