മോദീ ഞങ്ങളുടെ വീട് തിരിച്ച് തരൂ ബുൾഡോസർ രാജ് ഇരകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്

2022 ൽ രാമനവമി ഘോഷയാത്രയ്ക്കിടെ നടന്ന ഖാർഗോൺ വർഗീയ കലാപം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷവും ഒരു രാഷ്ട്രീയക്കാരും തങ്ങളെ കണ്ടിട്ടില്ലെന്ന് ‘ബുൾഡോസർ രാജ് ’ന്റെ ഇരകൾ പറയുന്നു.

 

Content Highlight: people started to speak up against bulldozer justice