Advertisement
kerala harthal
ഹര്‍ത്താല്‍; പെമ്പിളെ ഒരുമൈ നേതാവ് ഗോമതി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 17, 03:03 am
Tuesday, 17th December 2019, 8:33 am

ഇടുക്കി: പെമ്പിളെ ഒരുമൈ നേതാവ് ഗോമതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് നടക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ചാണ് ഗോമതിയെ അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗോമതി പുറത്തുണ്ടായാല്‍ ഹര്‍ത്താലില്‍ പ്രശ്‌നങ്ങളുണ്ടായേക്കമെന്ന് പറഞ്ഞാണ് ശാന്തന്‍പാറ പൊലീസ് നടപടി.

ഇന്നലെ രാത്രി 11 മണിയോടെ തന്നെ പൂപ്പാറയിലുള്ള ഗോമതിയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് രാവിലെ ആറ് മണിയോടെ വനിതാ പൊലീസ് എത്തിയാണ് ഗോമതിയെ കരുതല്‍ തടങ്കലിലെടുത്തത്.

WATCH THIS VIDEO: