| Monday, 21st May 2018, 2:20 pm

ഞാന്‍ തളര്‍ന്നു.. രാഷ്ട്രീയക്കാരും പോലീസും ഭരണകൂടവും എന്നെ വേട്ടയാടുന്നു

എ പി ഭവിത

മൂന്നാറിലെ തോട്ടം മേഖലയിലെ സ്ത്രീത്തൊഴിലാളികളുടെ അവകാശ സമരത്തിലെ പ്രധാന ഏടാണ് പെമ്പിളൈ ഒരുമൈ. അതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഗോമതി അഗസ്റ്റിന്‍ സര്‍ക്കാറും രാഷ്ട്രീയ നേതൃത്വവും വേട്ടായാടുകയാണെന്ന് ആരോപിക്കുന്നു.  പോലീസ് നിരന്തരം ഭീഷണിപ്പെടുത്തുന്നു ജനപ്രതിനിധി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നാണ് ഗോമതിയുടെ പരാതി

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.