കുട്ടികളാണ് വീഴും പരുക്കേൽക്കും; കാലിനും കാൽക്കുഴയ്ക്കുമുള്ള ചികിത്സയിൽ ശ്രദ്ധിക്കേണ്ടത്
ഡൂള്‍ന്യൂസ് ഡെസ്‌ക്

കുട്ടികളിലെകാല്‍പാദത്തിനും കാല്‍ക്കുഴയ്ക്കുമുള്ള ചികിത്സയിലെ അത്യാധുനിക സംവിധാനങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും വിശദീകരിക്കുകയാണ് കോഴിക്കോട് ആസ്റ്റര്‍മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ.മഹേന്ദ്ര വര്‍മ്മ. കുട്ടികളില്‍ കാലിന് ജന്മന ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുതല്‍ ഇന്‍ഫെക്ഷന്‍ വരെയുള്ള രോഗങ്ങള്‍ക്ക് കൃത്യസമയത്ത് ചികിത്സ തേടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറയുന്നു. കുട്ടികളുടെ ബ്രെയ്ന്‍ അനുബന്ധമായ പ്രശ്‌നങ്ങളും കാലിന് സ്വാധീനക്കുറവ് നടക്കാനുള്ള പ്രയാസം എന്നിവയിലേക്ക് നയിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ