രംഗം 1 – സൗദി അറേബ്യ ——————————– റിയാദില്‍ നിന്ന് മരുഭൂമിയിലെ ഹൈവേയിലൂടെ മൂന്നാലു മണിക്കൂര്‍ വണ്ടി ഓടിച്ചാല്‍ സില്‍ഫി എന്ന കൊച്ചു നഗരത്തിലെത്തും. അവിടുന്ന് പൊടിപിടിച്ച ഒരു കൊച്ചു റോഡിലൂടെ വളഞ്ഞു പുളഞ്ഞു ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ മൂന്നാലു കൊച്ചു കടകള്‍ മാത്രമുള്ള ആര്‍ത്താവിയ എന്ന ഒരു ഗ്രാമത്തിലെത്തും. തെറ്റിദ്ധരിക്കണ്ട, ഇത് മറ്റൊരു ആട് ജീവിതം മോഡല്‍ കഥയല്ല, അതൊക്കെ എല്ലാ ആഴ്ചയും ഓരോന്നിറങ്ങുന്നുണ്ട്, മലയാള സാഹിത്യത്തിന് ഇനി ഒന്ന് കൂടി താങ്ങാനുള്ള കരുത്തില്ലെന്നറിയാം. … Continue reading പയ്യന്‍ ജയിലിലായ കഥ
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed